asian star players who may retire after next world cup
മെയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പ് പല സൂപ്പര്‍ താരങ്ങളുടെയും അവസാനത്തെ ടൂര്‍ണമെന്റായിരിക്കും. ഏഷ്യന്‍ ക്രിക്കറ്റിനെ ചില മിന്നും താരങ്ങളെ ഇനിയൊരു ലോകകപ്പില്‍ കണ്ടെന്നു വരില്ല.